നിഹാരിക||निहारिका
നക്ഷത്രകൂട്ടിലെ സ്വപ്നങ്ങളും ചിന്തകളും പിന്നെ യാഥാര്‍ത്ഥ്യവും....
Tuesday, June 19, 2012
മഴ
തളിരുകളോടും മൺതരികളോടും കിന്നാരം പറഞ്ഞ്
കാറ്റിനൊപ്പം കൈപിടിച്ച് ദൂരെയെങ്ങോ പൊയ്ക്കളഞ്ഞു അവൻ...
പിന്നെ അവനെ എങ്ങോ ആക്കിയിട്ട് മടങ്ങിവന്ന തെന്നലും
തണുത്ത മറുപടി മടങ്ങി...
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment