പരിഭവങ്ങളുടെവേരുകളാൽ ഇറുക്കപ്പെട്ട മനസ്സിനെ
നനുത്ത പ്രണയം മഴപോലെ സാന്ത്വനമാകുന്നത് അറിയുക
തികച്ചും യാത്ഥാർത്ഥ്യബോധത്തോടെയാണ്.
പ്രണയം കൂടുതൽ അറിയുന്നു...
കൺകോണുകളിൽ എവിടെയോ മനസ്സിൻ കാർമേഘക്കെട്ടുകൾ വിമ്മിഷ്ടപ്പെടുത്തുമ്പോൾ ഒരു പുഞ്ചിരിയാൽ തീർത്ത വർണ്ണവിസ്മയവുമായെത്തുന്ന
കൺകോണുകളിൽ എവിടെയോ മനസ്സിൻ കാർമേഘക്കെട്ടുകൾ വിമ്മിഷ്ടപ്പെടുത്തുമ്പോൾ ഒരു പുഞ്ചിരിയാൽ തീർത്ത വർണ്ണവിസ്മയവുമായെത്തുന്ന
മഴ...
No comments:
Post a Comment