തിരിനാളം നിഴലായ് പതിക്കുന്ന വേളയിൽ നിശമയൂറും
നിറമില്ലാപ്പീലിവിടർത്തവെ, മനമതിലാദ്യം കോറിയിട്ടൊരാ
അജ്ഞാതചിത്രകാരൻതൻ വർണ്ണചിത്രം
നിറഭേദങ്ങൾ ചാലിച്ചുവീണ്ടും മനതാരിൽ തെളിയുന്നു.
പ്രതീക്ഷതൻ ചിത്രശലഭങ്ങളിൽ കാണുന്നു
ഞാൻ അവിടെയെന്റെ വർണ്ണസ്വപ്നങ്ങളെ...
നിറമില്ലാപ്പീലിവിടർത്തവെ, മനമതിലാദ്യം കോറിയിട്ടൊരാ
അജ്ഞാതചിത്രകാരൻതൻ വർണ്ണചിത്രം
നിറഭേദങ്ങൾ ചാലിച്ചുവീണ്ടും മനതാരിൽ തെളിയുന്നു.
പ്രതീക്ഷതൻ ചിത്രശലഭങ്ങളിൽ കാണുന്നു
ഞാൻ അവിടെയെന്റെ വർണ്ണസ്വപ്നങ്ങളെ...
No comments:
Post a Comment