മഴയെ വീണ്ടും പ്രണയിക്കുന്നു ഞാൻ . അപ്രതീക്ഷിതമായി നൽകുന്ന ചുമ്പനമായി
എന്റെ നെഞ്ചിൽ പതിക്കുന്ന മഴത്തുള്ളികൾ എന്റെ സമ്മതം കൂടാതെ എന്റെ
യുവത്വത്തിൻ അനുഭൂതികളെ ഉണർത്തുകയും, ഒരു കാമുകന്റെ മയമില്ലാത്ത നോട്ടം
പുഞ്ചിരിയ്ക്ക് കൈമാറി കടന്നുപോവുകയും ചെയ്യുന്നു...
മഴയോടുള്ള എന്റെ
അഭിനിവേശം അടങ്ങുന്നില്ലൊരിക്കലും...
No comments:
Post a Comment