ബന്ധങ്ങള്‍ ബന്ധനങ്ങളാകുമ്പോള്‍
മനസ്സിനെ അലയാന്‍ വിടുകമാത്രമാണ് ചെയ്യാനുള്ളത്. ദൂരെ മഞ്ഞുതുള്ളികള്‍ വീഴുന്നത് കണ്ട് അവയിലെ താളം സ്വയം ശരീരത്തിലേയ്ക്ക് ആവാഹിച്ച്, അതു സ്വപ്നം കണ്ട്, ലയിച്ച്, അറിയാതെ മായക്കത്തിലേയ്ക്ക് വീണുപോകണം. അതാകാം ഒരു യഥാര്‍ത്ഥ മരണം.
No comments:
Post a Comment