രാത്രിക്ക് ഗൂഢമായ സൌന്ദര്യമാണ്.
അവള്‍ വേശ്യയേപ്പോലെ സ്വയം ശരീരം മറ്റുള്ളവര്‍ക്ക് വീതംവെച്ചു നല്‍കും. പക്ഷെ അവളുടെ മനസ്സ് സൂര്യനുവേണ്ടീ കാത്തിരിക്കും. അവന്റെ ആദ്യകിരണമാകുന്ന ചുംബനമേല്‍ക്കുമ്പോള്‍ അവളിലെ സ്വപ്നങ്ങളെല്ലാം ചൂടേറ്റ് വിരിഞ്ഞുനില്‍ക്കും താമരപ്പൂക്കളായി.
No comments:
Post a Comment