ദുഃഖം...
ദുഃഖമാണ് ജീവിതത്തിന്റെ സ്ഥായീഭാവം! വേദന അതിന്റെ പ്രതീകവും. കണ്ണുനീരിന്റെ മറയാല്‍ സുഖസന്തോഷങ്ങള്‍ മരുപച്ചയാല്‍ അങ്ങിങ്ങു കാണപ്പെടുന്നു. വേദനയിലൂടെ ബഹിര്‍ഗമിക്കുന്ന ദുഃഖം ജനനത്തിലും, വളര്‍ച്ചയിലും, സംയോഗത്തിലും അത് നമ്മളില്‍ നമ്മളായ് തന്നെ ഇരിക്കും. മരണമെന്ന മഹാമാന്ത്രികന്‍ അതില്‍ നിന്നും മുക്തി നല്‍കും. പക്ഷെ മരണം ദുഃത്തിന്റെ തേരിലേറി വന്ന് വേദന ബാക്കിവെച്ചു മടങ്ങും. പിന്നെ മരണപ്പെട്ടവനു ശാന്തി. അവനെ അനുഗമിക്കുന്നവര്‍ ദുഃഖിച്ചു വേദനയെ നല്‍കും.
No comments:
Post a Comment