ഡയറി
ജീവിതത്തിന്റെ കനത്ത മേച്ചില്പുറങ്ങളിലേയ്ക്കുള്ള ഈ യാത്രയില്‍ ഒപ്പമുള്ള യാത്രക്കാരിലേയ്ക്കും ശ്രദ്ധപതിയുന്നു. ജീവിത വീക്ഷണങ്ങള്‍ മാറിമറിയുന്നു. മനസ്സ് നിര്‍വികാരതയെ പ്രാപിക്കുന്നു. തികച്ചും യാദൃശ്ചികമായി എഴുതപ്പെടുകയാണ്. മനസ്സിലെ കോണുകളില്‍ നിറയ്ക്കപ്പെട്ടിരുന്ന ഓമ്മകള്‍ അയവിറക്കുന്നതുപോലെ ഡയറിയുടെ താളുകളില്‍ അക്ഷരങ്ങള്‍ കുടിയേറുന്നു.
No comments:
Post a Comment