നക്ഷത്രകൂട്ടിലെ സ്വപ്നങ്ങളും ചിന്തകളും പിന്നെ യാഥാര്‍ത്ഥ്യവും....
Wednesday, November 10, 2010
എന്നേ അറിയൂ...
പ്രണയിക്കു... എന്നില്‍ ആ പ്രണയപരാഗം പടര്‍ന്നുതരൂ...മനസ്സിലെ മനസ്സിനെ പങ്കുവെയ്ക്കാം. അപ്പോള്‍ അവിടം നിര്‍വൃതിപൂണ്ട് ഒന്നാകും. എനിക്കായ് കരുതുന്ന പ്രണയനൊമ്പരത്തെ എന്നിലൂടെ അറിയൂ. പിന്നെ ഞാനായ് മാറൂ...
No comments:
Post a Comment