കുരുന്നേ..,നിന്റെ നിഷ്ക്കളങ്കമായ ഹൃദയം...
വേവുപകുതിയായ മാംസത്തിന്റേയും, അളിഞ്ഞുചീയുന്ന ചിന്തകളുടേയും, പ്ലാസ്റ്റിക്ക് പോലെ നശിക്കാതെ അര്‍ബ്ബുദത്തിന്റെ നേരിലേയ്ക്കു കുഴിഞ്ഞ കണ്ണ് മിഴിക്കുന്ന ഈ ലോകത്തിന്റെ അഥിതിയായി വന്നതെന്തേ??
നിനക്കായ് നിന്റെ അമ്മയുടെ പാല്‍ വറ്റിയ മുലകളില്‍നിന്നും ചൊരിയുന്ന ചോരയും ചലവും മാത്രം! കുടിക്കുക...നീയും മരിക്കട്ടെ...
No comments:
Post a Comment