Friday, January 28, 2011

അമ്പരപ്പ്


ആര്‍ദ്രമായ ഹൃദയസ്പര്‍ശം അറിയുമ്പോള്‍ സ്നേഹത്തോടെയുള്ള അമ്പരപ്പില്‍ മുഖം തെളിഞ്ഞു നില്‍ക്കുകയാണ്...സൂര്യന്റെ മുഖം ആ അമ്പരപ്പിന്റെ ഭാവം കാട്ടി നില്‍ക്കുന്നു.

2 comments:

  1. എല്ലാ ഭാവുകങ്ങളും നേരുന്നു..
    തനതായ ശൈലി..

    ReplyDelete
  2. “ഓര്‍മ്മകളാം ശര്‍ക്കരതുണ്ടം നുണഞ്ഞുഞാന്‍
    വിരഹത്തിന്‍ കൈപ്പുനീര്‍ കുടിക്കവെ
    കാത്തിരിപ്പിന്‍ നൊമ്പരമേന്തുമെന്‍
    പവിഴമല്ലിപൂവേ
    എന്നെവിട്ടെവിടെയ്ക്കു പോവുനീ
    എന്‍ഹൃത്തില്‍ സദാവിളങ്ങുന്നു”

    ReplyDelete