നക്ഷത്രകൂട്ടിലെ സ്വപ്നങ്ങളും ചിന്തകളും പിന്നെ യാഥാര്‍ത്ഥ്യവും....
Friday, January 28, 2011
അമ്പരപ്പ്
ആര്‍ദ്രമായ ഹൃദയസ്പര്‍ശം അറിയുമ്പോള്‍ സ്നേഹത്തോടെയുള്ള അമ്പരപ്പില്‍ മുഖം തെളിഞ്ഞു നില്‍ക്കുകയാണ്...സൂര്യന്റെ മുഖം ആ അമ്പരപ്പിന്റെ ഭാവം കാട്ടി നില്ക്കുന്നു.
എല്ലാ ഭാവുകങ്ങളും നേരുന്നു..
ReplyDeleteതനതായ ശൈലി..
“ഓര്മ്മകളാം ശര്ക്കരതുണ്ടം നുണഞ്ഞുഞാന്‍
ReplyDeleteവിരഹത്തിന് കൈപ്പുനീര് കുടിക്കവെ
കാത്തിരിപ്പിന് നൊമ്പരമേന്തുമെന്
പവിഴമല്ലിപൂവേ
എന്നെവിട്ടെവിടെയ്ക്കു പോവുനീ
എന്‍ഹൃത്തില്‍ സദാവിളങ്ങുന്നു”