ആടുന്നവേഷങ്ങള്‍ അഴിക്കാതെ തിരശ്ശീലയ്ക്കു പുറകിലേയ്ക്ക് സ്വയം മാറുമ്പോള്‍...കളിവിളക്കില്‍ കരിന്തിരി കത്തുന്നു. കറുത്ത പുകയില്‍ എണ്ണമയം മുഖത്തെ വര്‍ണ്ണങ്ങളേയും വികൃതമാക്കുന്നു. ഇരുട്ടിലേയ്ക്ക് അങ്ങനെതന്നെ ഇറങ്ങി നടക്കട്ടെ...
അപ്പോളും കളിക്ക് അരങ്ങുകള്‍ ബാക്കിയാവുകയാണ്...
No comments:
Post a Comment