ജീവിതം ഏകതാനതയാല്‍ നങ്കൂരമിടാത്ത കപ്പല്‍ പോലെ അലയുകയാണ്. ഒടുവില്‍ ബന്ധുത്വങ്ങളുടെ ചുഴിയില്‍ മുങ്ങിത്താണു. പിന്നെ പൊങ്ങുമോ? പൊങ്ങുമ്പോള്‍ ജീവിതം സത്യമില്ലാത്തതും പരന്ന് ആഴമറിയാത്തതും വഞ്ചനയുടേയും പ്രതികാരത്തിന്റേയും അഗ്നിപര്‍വ്വതം പേറുന്നതുമാകുന്നു. അപ്പോള്‍ മാത്രം നമ്മുടെ അസ്തിത്വം തിരിച്ചറിയപ്പെടാതെ പോകുന്നു.
No comments:
Post a Comment