Thursday, June 28, 2012

ഭാഗ്യം!

ഹേ സഖേ,
കടിഞ്ഞാണില്ലാതെ കുതറിയോടുന്ന മനസ്സിനെ തളയ്ക്കുന്ന കടിഞ്ഞാൺ...
മലയിറങ്ങിവരുന്ന വെയിലിന്റെ ചൂട്...
തിളക്കം പോയ ഓർമ്മചെമ്പിനെ ഉരച്ചെടുത്ത് തെളിച്ചം കൂട്ടാൻപോന്ന ചാരം...
അത്രയൊക്കെ ആകാൻ പറ്റുന്നതേ ഭാഗ്യം!

No comments:

Post a Comment