Sunday, June 10, 2012

പകലുകൾ...

വിരസമായ പകലുകളെ പരിഭവത്തിന്റെ കാർമേഘക്കൂട്ടങ്ങൾ മൂടി നിൽക്കുമ്പോളും...
ഓർമ്മകളുടെ ഊഞ്ഞാലാട്ടം ആസ്വദിക്കുന്നു.
എത്ര ശ്രമിച്ചിട്ടും അരികിലെത്താത്ത ലക്ഷ്യങ്ങളോട് കലഹിച്ച് ഇങ്ങിനെ ഇനിയും എത്രനാൾ?

No comments:

Post a Comment