വർഷഗംഗാപ്രവാഹം....
ഒന്നിനും പിടിച്ചു നിർത്താൻ ആകാത്ത വിധം ഒഴുകുകയാണു. സർവ്വ സംഹരിണീ ഭാവത്തിൽ...നിറഞ്ഞു് കവിഞ്ഞു്... പകയോടെ...വാശിയോടെ...രൗദ്രതയുടെ അതിരുകള്‍ ഭേദിച്ച് ആർത്തട്ടഹസിച്ചു്...ഒരു വയസ്സിയുടെ ദാര്‍ഷ്ട്ര്യത്തോടെ...അഴുക്കുപു
രണ്ട
തലമുടിയും ചേലകളും വാരിവലിച്ച് ഈ തണുത്തുമരവിച്ച കാട്ടിലെയ്ക്
ഒഴുകുകയാണ്...“ഹേ മനുഷ്യാ, നീ എന്നും താണ്ടുന്നത് നിസ്സഹായതയുടെ
കൊടുമുടിയാണ്” എന്ന് ഉറക്കെ വിളിച്ചുപറഞ്ഞു് ഒഴുകുന്നു. പുണ്യ നദികള്‍...
എവിടെ ഭക്തി? എവിടെ അഹങ്കരം? എവിടെ സമ്പാദ്യം?... എവിടെ ഭൂമി?... ജീർണിച്ച
ശവങ്ങള്‍ക്കു പോലും സ്ഥാനമില്ല!
എല്ലം അപൂർണം...അപൂർണ്ണമായി തന്നെ ഇരിക്കട്ടെ...പ്രകൃതിയില്‍ ഒന്നും പൂര്‍ണ്ണമായി തീരില്ല. മനുഷ്യന്റെ പൂര്‍ണ്ണീകരണശ്രമങ്ങള്‍ക്ക് പ്രകൃതി അവിടവിടെ തടകളിട്ടുകൊണ്ടേ ഇരിക്കും. പൂര്‍ണ്ണത പ്രകൃതിയിലല്ല. അവനില്‍ തന്നെയാണ് തേടേണ്ടത്. ആ പൂർണ്ണത അറിയാൻ.. ഇനിയും കൊടുമുടികള്‍ താണ്ടട്ടെ...
ഒന്നിനും പിടിച്ചു നിർത്താൻ ആകാത്ത വിധം ഒഴുകുകയാണു. സർവ്വ സംഹരിണീ ഭാവത്തിൽ...നിറഞ്ഞു് കവിഞ്ഞു്... പകയോടെ...വാശിയോടെ...രൗദ്രതയുടെ അതിരുകള്‍ ഭേദിച്ച് ആർത്തട്ടഹസിച്ചു്...ഒരു വയസ്സിയുടെ ദാര്‍ഷ്ട്ര്യത്തോടെ...അഴുക്കുപു
എല്ലം അപൂർണം...അപൂർണ്ണമായി തന്നെ ഇരിക്കട്ടെ...പ്രകൃതിയില്‍ ഒന്നും പൂര്‍ണ്ണമായി തീരില്ല. മനുഷ്യന്റെ പൂര്‍ണ്ണീകരണശ്രമങ്ങള്‍ക്ക് പ്രകൃതി അവിടവിടെ തടകളിട്ടുകൊണ്ടേ ഇരിക്കും. പൂര്‍ണ്ണത പ്രകൃതിയിലല്ല. അവനില്‍ തന്നെയാണ് തേടേണ്ടത്. ആ പൂർണ്ണത അറിയാൻ.. ഇനിയും കൊടുമുടികള്‍ താണ്ടട്ടെ...
No comments:
Post a Comment