കൂണ്‍
തികട്ടിവരുന്ന ഓര്‍മ്മകള്‍ കുറ്റപ്പെടുത്തുന്നത് എന്റെ ബാലിശമായ മോഹങ്ങളെയാണ്. മണ്ണിന്റെ സ്വന്തമാകാത്ത കൂണുപോലെ അവ വിസ്മയപ്പെടുത്തിക്കൊണ്ടിരിക്കും. മണ്ണിന്റെ സ്വന്തമെന്നു അഹങ്കരിക്കുന്ന വൃക്ഷങ്ങള്‍ അറിയുന്നില്ല...മണ്ണ് കൂണിനേയും സ്വന്തമാക്കുമെന്ന്...
No comments:
Post a Comment