മോഹപ്രസാദം
ദൈവത്തിനര്‍പ്പിക്കാനുള്ള പൂക്കള്‍...അവ ഓരോന്നും പൂജാരിയുടെ വിരളുകളോട് തന്റെ ഭാഗ്യത്തെക്കുറിച്ച് പറയുന്നുണ്ടാകും. ബാക്കിയുള്ളവ തന്റെ ഊഴം കാത്തിരിക്കും. ചിലപ്പോള്‍ ഒടുവിലത്തേതാകും. പക്ഷെ...തൊഴുതുമടങ്ങുന്ന ഭക്തന്റെ കൈയ്യില്‍ അവസാനപുഷപമായിരിക്കും പ്രസാദമാവുക. ഇതുതന്നെയല്ലെ നമ്മുടെ മോഹങ്ങള്‍ക്കും സംഭവിക്കുന്നത്?
No comments:
Post a Comment