യാമിനി, നിന്റെ ആഴത്തിലേയ്ക്ക്.. നിദ്രയ്ക്കൊപ്പം ഊളിയിടാന്‍ ശ്രമിക്കട്ടെ ഞാന്‍. നിറഞ്ഞ മനസ്സാല്‍ പഴകിപ്പോയ നിമിഷങ്ങള്‍ മുത്തും പവിഴവുമായി നിന്റെ അടിത്തട്ടിലുണ്ടാകും. നാളെ ഒരിക്കല്‍ അവ കോര്‍ത്ത് ഞാന്‍ ആഗ്രഹങ്ങളെ വരവേല്‍ക്കും. അപ്പോഴും നീ എനിക്കൊപ്പം ഉണ്ടാകും മൂകതയായ്...
No comments:
Post a Comment